ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും

ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരുങ്ങി നാടും നഗരവും. ക്രിസ്മസ് വിപണികളും സജീവമാണ്. ക്രിസ്മസ് ദിന ശുശ്രൂഷകൾക്കായി ദേവാലയങ്ങളും ഒരുങ്ങികഴിഞ്ഞു. ( kerala welcomes Christmas )
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇത്തവണ ഫോർട്ട് കൊച്ചിയിലെ ക്രിസ്മസ് കാർണിവൽ പേരിന് മാത്രമായാകും നടത്തുക. പപ്പാഞ്ഞിയെ കത്തിക്കലും, കാർണിവൽ റാലിയും ഇത്തവണ ഉണ്ടാകില്ല . ആഘോഷങ്ങളും കലാപരിപാടികളും പരിമിതമായ തോതിൽ മാത്രം നടത്തും.
Read Also : ഓണത്തിനും ക്രിസ്മസിനും അടച്ചിടലും ബക്രീദിന് ഇളവും നല്‍കുന്നത് ശരിയല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
പുതുവത്സരത്തിന് കേരളം മുഴുവൻ ഫോർട്ട് കൊച്ചി കടപ്പുറത്തേക്ക് ഒഴുകിയെത്തുകയാണ് പതിവ്. ലക്ഷണങ്ങളാണ് ഡിസംബർ 31 ന് അർധരാത്രിയോടെ പപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാൻ ഇവിടെ തടിച്ച് കൂടുന്നത്.
Story Highlights : kerala welcomes Christmas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here