കവി എസ്. രമേശൻ അന്തരിച്ചു

കവി എസ്. രമേശൻ അന്തരിച്ചു. പുലർച്ചെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം എറണാകുളം ലിസി ആശുപത്രിയിലാണ്.
Read Also : മുല്ലപ്പള്ളിക്ക് മഞ്ചേശ്വരത്തെ കുറിച്ച് ചുക്കും അറിയില്ല: ഇടതു സ്ഥാനാർത്ഥി വിവി രമേശൻ
എറണാകുളം മഹാരാജാസ് കോളജിൽ രണ്ട് തവണ കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു കവി എസ് രമേശൻ. എറണാകുളം പബ്ലിക് ലൈബ്രറി പ്രസിഡന്റാണ്.
Story Highlights : poet ramesan passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here