മിസോറമിൽ ഭൂചലനം

മിസോറമിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചംഫൈക്കടുത്ത് ഉണ്ടായത്. 3.42നായിരുന്നു ഭൂചലനം. മിസോറം, മണിപ്പൂർ, അസം, ബംഗാൾ എന്നിവിടങ്ങളിലൊക്കെ കുലുക്കം അനുഭവപ്പെട്ടു. സംഭവത്തിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
Story Highlights : 5.6 Magnitude Earthquake Mizoram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here