Advertisement

ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലും ഡിജിറ്റൽ ട്യൂഷൻ ലഭ്യമാക്കി 90+ My Tuition App

February 4, 2022
7 minutes Read

ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എഡ്യൂക്കേഷൻ ടെക്നോളജി സ്റ്റാർട്ടപ്പ് ആയ  90+ My Tuition App കേരളത്തിൽ മാത്രമല്ല അവരുടെ സേവനം നൽകുന്നത്. ഇന്ത്യയിലെ മറ്റു 13 സംസ്ഥാന ബോർഡ് സിലബസിലും ടെക്സ്റ്റ്ബുക്ക് അടിസ്ഥാനമാക്കി ഡിജിറ്റൽ ട്യൂഷൻ ആരംഭിച്ചു കഴിഞ്ഞു.

ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക, അസം, അരുണാചൽപ്രദേശ്, ഗോവ, ഹരിയാന, ജാർഖണ്ഡ്, നാഗാലാ‌ൻഡ്, പഞ്ചാബ്, സിക്കിം, വെസ്റ്റ്ബംഗാൾ, ഡൽഹി, എന്നിവിടങ്ങളിലാണ് 90+ My Tuition App സേവനം നൽകുന്നത്. ദേശീയ തലത്തിലുള്ള ആപ്പിന്റെ വളർച്ചയുടെ ഫലമായി 14 സംസ്ഥാനങ്ങളിലാണ്  90+ My Tuition App ഇപ്പോൾ വ്യാപിച്ചിരിക്കുന്നത്.

ഡിജിറ്റൽ ട്യൂഷൻ എന്ന ആശയത്തെക്കുറിച്ചു വിശദമായ ഗവേഷണം നടത്തിയ ശേഷം 2018-ൽ വിൻജിഷ് വിജയ്, സ്മിജയ് ഗോകുൽദാസ്, എന്നിവർ ചേർന്ന് ആരംഭിച്ചതാണ് 90+ My Tuition App എന്ന സംരംഭം.എല്ലാ വിദ്യാർത്ഥികളുടെയും വീട്ടുപടിക്കൽ ഡിജിറ്റൽ ട്യൂഷൻ എത്തിക്കുകയെന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നു  90+ My Tuition App സ്ഥാപകനും വൈസ് പ്രസിഡന്റുമായ വിൻജിഷ് വിജയ് പറയുന്നു. ക്ലാസ്സിൽ ഉയർന്ന മാർക്ക് സ്കോർ ചെയ്യുന്ന കുട്ടികൾക്ക് മാത്രമല്ല, ഏറ്റവും താഴെ തട്ടിൽ നിൽക്കുന്ന കുട്ടികൾക്കും ഇത് സഹായകമാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് വിൻജിഷ് വിജയ് വ്യക്തമാക്കി.

കൊവിഡ് സാഹചര്യം മുൻനിർത്തി കുട്ടികളുടെ പഠനം ശരിയായ രീതിയിൽ തന്നെ മുന്നോട്ടു കൊണ്ട് പോവുന്നതിനായി സ്റ്റേറ്റ് സിലബസ് അടിസ്ഥാനമാക്കി ടെക്സ്റ്റ്ബുക്ക് അധിഷ്ഠിത ഡിജിറ്റൽ ട്യൂഷൻ ആണ് 90+ My Tuition App നൽകുന്നത്. കേരളത്തിൽ ആരംഭിച്ച ഈ സംരംഭം പിന്നീട് ഇന്ത്യയിലെ മറ്റു 13 സംസ്ഥാനങ്ങളിലും, അത് കൂടാതെ CBSE സിലബസിലും ഇന്ന് ലഭ്യമാണ്.

Download Now- https://play.google.com/store/apps/details?id=com.mytuitionapp.student

സ്വകാര്യ ഹോം ട്യൂഷൻ അപേക്ഷിച്ച് ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ ട്യൂഷൻ ആണ്  90+ My Tuition App ന്റെ ഏറ്റവും വലിയ പ്രത്യേകത . ഇന്ത്യയിലെ സാധാരണ ആളുകൾക്കും താങ്ങാനാവുന്ന വിധത്തിലാണ് ആപ്പിൽ ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

ഒട്ടുമിക്ക EduTech ആപ്പുകളും കോൺസെപ്റ്റ് അടിസ്ഥാനത്തിൽ ആണ് ക്ലാസുകൾ തയ്യാറാകുന്നത്, എന്നാൽ 90+ My Tuition App ൽ ടെക്സ്റ്റ്ബുക്കും സ്റ്റേറ്റ് സിലബസിനേയും അടിസ്ഥാനമാക്കിയ ക്ലാസ്സുകളാണ് നൽകുന്നത്. 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് മിതമായ നിരക്കിൽ എളുപ്പത്തിൽ പഠിക്കാൻ പറ്റുന്ന തരത്തിൽ ആണ് ക്ലാസുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.

Download Now- https://play.google.com/store/apps/details?id=com.mytuitionapp.student

Story Highlights : 90+ My Tuition App launches 13 State board syllabus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top