Advertisement

ഗുരുവായൂർ ആനയോട്ടം; രവികൃഷ്ണൻ ഒന്നാമത്

February 14, 2022
1 minute Read

ഗുരുവായൂർ ആനയോട്ടത്തിൽ രവികൃഷ്ണൻ ഒന്നാമത്. മൂന്ന് ആനകളെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് മാത്രമാണ് ഇത്തവണത്തെ ആനയോട്ടം. രവികൃഷ്ണൻ, ദേവദാസ്, വിഷ്ണു എന്നീ ആനകളാണ് ആനയോട്ടത്തിൽ പങ്കെടുത്തത്. രവികൃഷ്ണൻ ഒന്നാമതായി ഓടിയെത്തി. വിഷ്ണു രണ്ടാമത് എത്തി. ഓട്ടത്തിൽ വിജയിക്കുന്ന ആനയാണ് ഉത്സവ സമയത്ത് ഭഗവാൻ്റെ സ്വർണത്തിടമ്പ് എഴുന്നള്ളിക്കുക.

നിരവധി ആളുകളാണ് ആനയോട്ടം കാണുന്നതിനായി എത്തിയിരിക്കുന്നത്. കൊവിഡ് ആയതിനാൽ നിയന്ത്രണങ്ങൾ നിലവിലുണ്ട്. സാധാരണ രീതിയിൽ ആനയോട്ടം കാണാൻ ജനസാഗരം എത്തുന്നതാണ്. എന്നാൽ, കൊവിഡ് ആയതിനാൽ ആളുകൾ കുറവാണ്.

Story Highlights: elephant run guruvayur thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top