പാലക്കാട് ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി

പാലക്കാട് ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി. ഒറ്റപ്പാലത്ത് ലക്കിടിയിലാണ് സംഭവം. ( ottapalam family suicide )
പുഴയിൽ ചാടിയവരിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. അജിത്കുമാർ, ഭാര്യ ബിജി, മക്കളായ ആര്യനന്ദ, അശ്വനന്ദ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആദ്യം അശ്വനന്ദ ഒഴികെയുള്ളവരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിനൊടവിലാണ് അശ്വനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.
2012 ൽ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്കുമാർ. ഈ കേസിലെ വിചാരണ നടക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് മരിക്കുന്നതെന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി.
Story Highlights: ottapalam family suicide
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here