കെ റെയിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ ഡെലിഗേറ്റുകൾ

കെ റെയിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകൾ. ഐഎഫ്എഫ്കെയിലെ പ്രധാന വേദിയായ ടാഗോർ തീയറ്റർ കോമ്പൗണ്ടിലായിരുന്നു ഐക്യദാർഢ്യ പ്രകടനം.
കെ റെയിലിനെതിരായ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിനു പിന്നാലെയാണ് ഒരുകൂട്ടം ഡെലിഗേറ്റുകൾ കെ റെയിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. മെഴുകുതിരികൾ തെളിയിച്ച് മുദ്രാവാക്യം മുഴക്കിയായിരുന്നു ഐക്യദാർഢ്യം.
കെ റെയിലിനെതിരായ പ്രകടനവും ടാഗോർ തീയറ്റർ കോമ്പൗണ്ടിലായിരുന്നു. എംഎൽഎ ഷാഫി പറമ്പിൽ അടക്കമുള്ളവർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.
Story Highlights: iffk deligates support k rail
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here