Advertisement

ഉത്സവ സ്ഥലത്ത് യുവാക്കള്‍ കുളത്തില്‍ വീണ് മരിച്ചു

March 25, 2022
1 minute Read
two youth fell into a pool died

കൊല്ലം ശാസ്താംകോട്ടയില്‍ രണ്ട് യുവാക്കള്‍ കുളത്തില്‍ വീണ് മരിച്ചു. പോരുവഴിയില്‍ ഉത്സവ സ്ഥലത്ത് വച്ചാണ് യുവാക്കള്‍ കുളത്തില്‍ വീണത്. മലനട ക്ഷേത്രത്തിന് സമീപമുള്ള കുളത്തിലാണ് യുവാക്കള്‍ വീണത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

Story Highlights: two youth fell into a pool died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top