Advertisement

ഐപിഎൽ: രാജസ്ഥാൻ ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റമില്ല

April 5, 2022
7 minutes Read

ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസ് ബാറ്റ് ചെയ്യും. ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി രാജസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്. ഓസീസ് താരം ഗ്ലെൻ മാക്സ്‌വൽ ആർസിബി ക്യാമ്പിലെത്തിയെങ്കിലും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡുമായി കരാറുള്ള താരങ്ങൾക്കൊന്നും ഈ മാസം 6നു മുൻപ് ഐപിഎൽ കളിക്കാൻ അനുമതിയില്ലാത്തതിനാൽ താരം ടീമിൽ ഉൾപ്പെട്ടില്ല.

ടീമുകൾ

Rajasthan Royals : Jos Buttler, Yashasvi Jaiswal, Devdutt Padikkal, Sanju Samson(w/c), Shimron Hetmyer, Riyan Parag, Ravichandran Ashwin, Navdeep Saini, Trent Boult, Prasidh Krishna, Yuzvendra Chahal
Royal Challengers Bangalore : Faf du Plessis(c), Anuj Rawat, Virat Kohli, Dinesh Karthik(w), Sherfane Rutherford, Shahbaz Ahmed, Wanindu Hasaranga, David Willey, Harshal Patel, Akash Deep, Mohammed Siraj

Story Highlights: royal challengers rajasthan royals toss ipl 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top