Advertisement

കോഴിക്കോട് യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

April 14, 2022
1 minute Read

കോഴിക്കോട് വിലങ്ങാട് കാറിലെത്തിയ സംഘം യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. മലയങ്ങാട് സ്വദേശി ചക്കാലക്കല്‍ ജിജോ തോമസിനാണ് വേട്ടേറ്റത്. വൈകിട്ട് അഞ്ചരയോടെ മലയങ്ങാട് റോഡ് ജംഗ്ഷനില്‍ വച്ച് കാറിലെത്തിയ സംഘം ജിജോയേയും സഹോദരന്‍ ജോജിയേയും ആക്രമിക്കുകയായിരുന്നു. ജോജിയെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് ജിജോയ്ക്ക് വെട്ടേറ്റത്.

Story Highlights: Kozhikode youth hacked and injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top