Advertisement

ക്ലീനറില്ലാതെ പെട്രോൾ ടാങ്കറുകൾ ഓടേണ്ട; ​ഗതാ​ഗത കമ്മിഷണറുടെ ഉത്തരവ്

April 29, 2022
2 minutes Read
tanker

പെട്രോൾ ടാങ്കറുകളിൽ നിർബന്ധമായും ക്ലീനർ വേണമെന്ന് ​ഗതാ​ഗത കമ്മിഷണറുടെ ഉത്തരവ്. ക്ലീനറില്ലാതെ പോകുന്ന വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

Read Also : ക്യൂ തെറ്റിച്ച് പെട്രോൾ അടിച്ച് നൽകാത്തതിന് പമ്പ് ജീവനക്കാരനെ വെട്ടിയ യുവാക്കളിൽ ഒരാൾ പിടിയിൽ

ക്ലീനറില്ലാത്ത ടാങ്കറുകൾക്കെതിരെ കർശന നടപടിയെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ക്ലീനറില്ലാതെ പെട്രോൾ ടാങ്കറുകൾ ഓടുന്ന നിരവധി സംഭവങ്ങൾ നേരത്തേ ശ്രദ്ധയിൽപ്പെട്ടിരുന്നു.

Story Highlights: Do not run petrol tankers without cleaners

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top