അതിവേഗ ചരക്കുവണ്ടികൾ ഒരുങ്ങുന്നു; ആദ്യ ഘട്ടത്തിൽ 25 ട്രെയിനുകൾ

അതിവേഗ ചരക്ക് തീവണ്ടിയുമായി റെയിൽവേ. വന്ദേഭാരത് എക്സ്പ്രസ് യാത്രാ തീവണ്ടികളുടെ മാതൃകയിലാണ് അതിവേഗ ചരക്കുവണ്ടികൾ വരാനൊരുങ്ങുന്നത്. ചെന്നൈയിലെ ഇൻ്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിൽ ഇതിനായുള്ള വാഗൺ നിർമാണം ഉടൻ ആരംഭിക്കും. 16 കോച്ചുകളുള്ള 25 ട്രെയിനുകളാണ് ആദ്യം തയ്യാറാക്കുക. മണിക്കൂറിൽ 160 കിലോമീറ്ററാണ് ട്രെയിനുകളുടെ പരമാവധി വേഗം.
Story Highlights: new 25 goods trains
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here