കെ.സുരേന്ദ്രന്റെ മകൻ വിവാഹിതനായി; ചടങ്ങിൽ താരമായി മമ്മൂട്ടി

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ വിവാഹിതനായി. ഉള്ള്യേരി-മുണ്ടോത്ത് കുനിത്താഴെക്കുനി നാരായണന്റേയും ശൈലജയുടേയും മകൾ ദിൽനയാണ് വധു. ( mammooty takes part in k surendran son marriage )
കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ സിനിമാ താരം മമ്മൂട്ടി, വ്യവസായി എം.എ യൂസഫലി എന്നിവർ പങ്കെടുത്തു.
Read Also : എ.ആർ. റഹ്മാന്റെ മകൾ ഖദീജ വിവാഹിതയായി
നിർമാതാവ് ആന്റോ ജോസഫാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതോടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് ചിത്രം പങ്കുവച്ചത്.
Story Highlights: mammooty takes part in k surendran son marriage
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here