Advertisement

നിലവിലെ ഏറ്റവും മികച്ച താരം ബാബർ അസം: ഡാനിയൽ വെട്ടോറി

May 10, 2022
1 minute Read

നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം ബാബർ അസം ആണെന്ന് ന്യൂസീലൻഡിൻ്റെ മുൻ ക്യാപ്റ്റൻ ഡാനിയൽ വെട്ടോറി. ഓസ്ട്രേലിയയുടെ പാകിസ്താൻ പര്യടനത്തിൽ അസമിൻ്റെ ബാറ്റിംഗ് പ്രകടനം പരിഗണിച്ചാണ് വെട്ടോറിയുടെ അഭിപ്രായം. ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വെട്ടോറി തൻ്റെ അഭിപ്രായം അറിയിച്ചത്.

Story Highlights: babar azam daniel vettori

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top