കോഴിക്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വെടിയുണ്ട!

കോഴിക്കോട് തൊണ്ടയാട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. പ്രദേശത്ത് പൊലീസ് പരിശോധന നടത്തുകയാണ്. എങ്ങനെയാണ് ഇവിടെ വെടിയുണ്ട വന്നതെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പുരയിടത്തിന്റെ ഉടമയോട് കാര്യങ്ങൾ ചോദിച്ചറിയേണ്ടതുണ്ടെന്നും അതിന് ശേഷമേ വിശദാംശങ്ങൾ പറയാനാകൂ എന്നും പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights: Bullet in private person’s yard
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here