രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കിടയിലും സൗഹൃദം പങ്കുവച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസും പാണക്കാട് മുനവറലി ശിഹാബ് തങ്ങളും

രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കിടയിലും സൗഹൃദം പങ്കുവച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസും പാണക്കാട് മുനവറലി ശിഹാബ് തങ്ങളും. പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുനവറലി ശിഹാബ് തങ്ങള്‍ക്ക് ജനിച്ച കുഞ്ഞിനെ കാണാനെത്തിയതാണ് മന്ത്രി.(riyaz visits munnavar baby)
Read Also : ഭൂമിയിൽ മടുത്തോ, എന്നാൽ ഇനി പോകാം ബഹിരാകാശത്തേക്ക്; ലോകത്തിലെ ആദ്യ ബഹിരാകാശ ഹോട്ടൽ തുറക്കുന്നു…
ഏറെനേരം കലാലയ ഓര്‍മകള്‍ പങ്കുവച്ച ശേഷം ഒപ്പമിരുന്ന് ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.സൗഹൃദങ്ങളില്‍ രാഷ്ട്രീയ ഭിന്നതയുടെ മതില്‍ പണിയേണ്ടതില്ലെന്നാണ് ഇരുവരും വ്യക്തമാക്കിയത്.ഫറോക്ക് കോളജില്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ എം.എസ്.എഫ് നേതാവായും പി.എ. മുഹമ്മദ് റിയാസ് എസ്.എഫ്.ഐ നേതാവായും പ്രവര്‍ത്തിച്ചച്ചിരുന്നു അന്ന് തുടങ്ങിയ ഉറ്റ സൗഹൃദമാണിത്.
Story Highlights: riyaz visits munnavar baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here