Advertisement

പല്ലിലെ മഞ്ഞക്കറയകറ്റാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

May 12, 2022
2 minutes Read
foods to avoid yellow teeth

പല്ലിലെ മഞ്ഞക്കറ നമ്മെയെല്ലാം അലട്ടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ്. എത്ര നന്നായി പല്ല് തേച്ചാലും അത് മാറണമെന്നില്ല. പക്ഷേ ശുചിത്വക്കുറവല്ല മറിച്ച് ചില ഭക്ഷണങ്ങളാണ് പല്ലിൽ മഞ്ഞക്കറയുണ്ടാക്കുന്നതെന്നാണ് പറയപ്പെടുന്നത്. ( foods to avoid yellow teeth )

ഇൻസ്റ്റഗ്രാമിലൂടെ വിവിധ ഹെൽത്ത് ടിപ്പുകൾ പങ്കുവയ്ക്കുന്ന നുട്രീഷണിസ്റ്റ് അഞ്ജലി മുഖർജിയാണ് പല്ലിലെ മഞ്ഞക്കറയകറ്റാനുള്ള സൂത്രങ്ങളും സോഷ്യൽ മീഡിയയുമായി പങ്കുവച്ചത്.

പ്രതിവിധിയായി ചില ഭക്ഷണങ്ങൾ ഒഴിവാക്കാനാണ് അഞ്ജലി പറഞ്ഞത്.

  1. കട്ടൻ കാപ്പി
  2. ചായ
  3. റെഡ് വൈൻ
  4. കോള
  5. ഗോല
  6. ടൊബാക്കോ
  7. സോയ സോസ്

പൂർണമായും ഒഴിവാക്കാൻ സാധിക്കാത്തവർ നിരന്തരം ഇത്തരം ഭക്ഷണം കഴിക്കുന്നത് കുറയ്ക്കണമെന്നാണ് അഞ്ജലി പറഞ്ഞത്.

Story Highlights: foods to avoid yellow teeth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top