Advertisement

കോഴിക്കോട് മരം കടപുഴകി വീണു; 4 പേര്‍ക്ക് വൈദ്യുതാഘാതമേറ്റു

May 15, 2022
1 minute Read
Kozhikode tree fell 4 people were electrocuted

കനത്ത മഴയില്‍ കോഴിക്കോട് വളയത്ത് മരം റോഡില്‍ കടപുഴകി വീണ് നാല് പേര്‍ക്ക് വൈദ്യുതാഘാതമേറ്റു. പരിസരത്തെ കടയിലുണ്ടായിരുന്ന നാല് പേര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്.

മരം കടപുഴകി വീണതോടെ രണ്ട് 11 കെവി വൈദ്യുതി പോസ്റ്റുകള്‍ റോഡിലേക്ക് മുറിഞ്ഞുവീഴുകയായിരുന്നു. ഉടന്‍ വൈദ്യുതി വിഛേദിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

Story Highlights: Kozhikode tree fell 4 people were electrocuted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top