ജനങ്ങളുടെ നെഞ്ചില്‍ കുറ്റിയടിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്; സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ട്വന്റി-20

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് നേരെ വിമര്‍ശനമുയര്‍ത്തി ട്വന്റി-20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. കെഎസ്ആര്‍ടിസിയെ നോക്കി നടത്താന്‍ അറിയാത്തവരാണ് കോടികളുടെ സില്‍വര്‍ ലൈന്‍ പദ്ധതി കൊണ്ടുവരാന്‍ പോകുന്നത്.(sabu m jacob against silver line project)
ജനങ്ങളുടെ നെഞ്ചില്‍ കുറ്റിയടിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് സാബു ജേക്കബ് വിമര്‍ശിച്ചു. മെട്രോ ഒരു കോടി നഷ്ടത്തിലാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളം ഉടന്‍ ശ്രീലങ്കയെക്കാള്‍ മോശം സ്ഥിതിയിലേക്കെത്തുമെന്നും സാബു ജേക്കബ് പറഞ്ഞു.
Read Also: അരവിന്ദ് കെജ്രിവാൾ കിഴക്കമ്പലത്ത്; തൃക്കാക്കരയിലെ രാഷ്ട്രീയ തീരുമാനം ഇന്നറിയാം
തെരഞ്ഞെടുപ്പ് ചൂടില്‍ തൃക്കാക്കരയില്‍ ട്വന്റി-20യും ആംആദ്മിയും എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഇന്നറിയാം. ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ കെജ്‌രിവാള്‍ കിഴക്കമ്പലത്ത് പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ്. ട്വന്റി-20യെ പുകഴ്ത്തിയ കെജ്‌രിവാള്‍ ട്വന്റി-20യുടേത് യഥാര്‍ത്ഥ വികസനമാണെന്ന് ചൂണ്ടിക്കാട്ടി…
Story Highlights: sabu m jacob against silver line project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here