Advertisement

കെഎൽ രാഹുലിനു പരുക്ക്; ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കില്ല: പകരം നായകൻ ഋഷഭ് പന്ത്

June 8, 2022
1 minute Read

ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിൽ നിന്ന് താത്കാലിക നായകൻ കെഎൽ രാഹുലും സ്പിന്നർ കുൽദീപ് യാദവും പുറത്ത്. പരുക്കേറ്റതിനെ തുടർന്നാണ് ഇരുവരും പുറത്തായത്. രാഹുലിൻ്റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇന്ത്യയെ നയിക്കും. ഹാർദ്ദിക് പാണ്ഡ്യ ആണ് വൈസ് ക്യാപ്റ്റൻ. രാഹുൽ പുറത്തായതിനാൽ ഇഷാൻ കിഷനും ഋതുരാജ് ഗെയ്ക്‌വാദും ചേർന്നാവും ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. നാളെ മുതലാണ് പരമ്പര ആരംഭിക്കുക.

Story Highlights: kl rahul injury rishabh pant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top