ഗാന്ധിഭവൻ രത്‌നശ്രീ പുരസ്‌കാരം ഫ്‌ളവേഴ്‌സ് ചെയർമാൻ ഗോകുലം ഗോപാലന്

പത്തനാപുരം ഗാന്ധിഭവൻ ഏർപ്പെടുത്തിയിട്ടുള്ള മൂന്നാമത് രത്‌നശ്രീ പുരസ്‌കാരത്തിന് ഫ്‌ളവേഴ്‌സ് ചെയർമാൻ ഗോകുലം ഗോപാലൻ അർഹനായി. ( gokulam gopalan bags gandhi bhavan ratnasri award )
ജൂൺ 18 ന് രാവിലെ 10 ന് പത്തനാപുരം ഗാന്ധിഭവനിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് 25,000 രൂപയും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് സമ്മാനിക്കും.
Read Also: ഹൃദയങ്ങൾ കീഴടക്കി “777 ചാർളി”; സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി…
കലാ സാംസ്‌കാരിക മേഖലയിലും, ആരോഗ്യ, ജീവകാരുണ്യപ്രവർത്തനരംഗത്തെയും സേവനങ്ങളെ മുൻനിർത്തിയാണ് ഗോകുലം ഗോപാലനെ അവാർഡിനായി തിരഞ്ഞെടുത്തതെന്ന് ഗാന്ധിഭവൻ സെക്രട്ടറി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Story Highlights: gokulam gopalan bags gandhi bhavan ratnasri award
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here