വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു; ഇന്ന് സ്വര്‍ണവില കൂടി

രണ്ട് ദിവസത്തെ താഴ്ചയ്ക്ക് ശേഷം ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. പവന് 160 രൂപ വര്‍ധിച്ച് ഇന്ന് 38,120 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 160 രൂപ കുറഞ്ഞാണ് ഇന്ന് വര്‍ധനവുണ്ടായത്.(gold rate on june 23)
സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4765 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 20 രൂപ കുറഞ്ഞിരുന്നു. 18 ഗ്രാമിന് 15 രൂപയും ഉയര്‍ന്നിട്ടുണ്ട്. 18 ഗ്രാം സ്വര്‍ണത്തിന് വിപണയിലെ വില 3935 രൂപയുമായി. മേക്കിംഗ് ചാര്‍ജുകള്‍, എക്‌സൈസ് തീരുവ, സംസ്ഥാന നികുതി തുടങ്ങിയവ മൂലമാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നത്.
Read Also: ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ജൂലൈ 1 മുതല്‍ മാറ്റം വരുന്നു; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായി ചാഞ്ചാട്ടം തുടരുന്നതിനിടെ വെള്ളി വിലയില്‍ വിപണിയില്‍ മാറ്റമില്ല. വെള്ളി ഗ്രാമിന് 100 രൂപയാണ് വില. സ്വര്‍ണത്തിന് ഈ മാസമുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്ക് 11,12,13 തീയതികളിലായിരുന്നു.
ജൂണ്‍ മാസത്തിലെ സ്വര്‍ണവില (പവന്)
ജൂണ്‍ 1 – 38000 രൂപ
ജൂണ്‍ 2 – 38080 രൂപ
ജൂണ്‍ 3 -38480 രൂപ
ജൂണ്‍ 4 – 38200 രൂപ
ജൂണ്‍ 5 – 38200 രൂപ
ജൂണ്‍ 6 – 38280 രൂപ
ജൂണ്‍ 7 – 38080 രൂപ
ജൂണ്‍ 8 -38160 രൂപ
ജൂണ്‍ 9 – 38360 രൂപ
ജൂണ്‍ 10 – 38200 രൂപ
ജൂണ്‍ 11 – 38680 രൂപ
ജൂണ്‍ 12- 38680 രൂപ
ജൂണ്‍ 13- 38680 രൂപ
ജൂണ്‍ 14 – 37920 രൂപ
ജൂണ്‍ 15 – 37720 രൂപ
ജൂണ്‍ 16- 38040 രൂപ
ജൂണ്‍ 17-38200 രൂപ
ജൂണ്‍ 18- 38120 രൂപ
ജൂണ്‍ 19- 38120 രൂപ
ജൂണ്‍ 20- 38200 രൂപ
ജൂണ്‍ 21 – 38120 രൂപ
ജൂണ്‍ 22 -37960 രൂപ
ജൂണ്‍ 23- 38,120 രൂപ
Story Highlights: gold rate on june 23
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here