Advertisement

വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറി; അത്തോളിയിൽ അധ്യാപകനെതിരെ പോക്സോ കേസ്

July 14, 2022
1 minute Read

കോഴിക്കോട് അത്തോളിയിൽ അധ്യാപകനെതിരെ പോക്സോ കേസ്. വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. അധ്യാപകനായ വി.കെ. ദിലീപിനെ(51)തിരെയാണ് പൊലീസ് പോക്സോ ചുമത്തി കേസെടുത്തത്.

കുട്ടികളുടെ പരാതിയെത്തുടർന്ന് ഹെഡ്മിസ്ട്രസ് നൽകിയ പരാതിയിലാണ് കേസ്. കുട്ടികളിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. കൂടുതൽ അന്വേഷണം നടക്കുന്നതായി അത്തോളി പൊലീസ് ഇൻസ്പെക്ടർ പി.കെ. ജിതേഷ് പറഞ്ഞു.

Read Also: പോക്‌സോ കേസ് അതിജീവിതയെ തട്ടിക്കൊണ്ടു പോയ സംഭവം; കുട്ടിയെ കണ്ടെത്താനാകാതെ പൊലീസ്

Story Highlights: POCSO case against teacher Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top