Advertisement

കനത്ത കാറ്റില്‍ തെങ്ങുവീണ് വിദ്യാര്‍ത്ഥി മരിച്ചു

July 16, 2022
2 minutes Read

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് കനത്ത കാറ്റില്‍ തെങ്ങ് വീണ് വിദ്യാര്‍ത്ഥി മരിച്ചു. കയ്യാര്‍ ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഷോണ്‍ അരുണ്‍ ക്രാസ്റ്റാ ആണ് മരിച്ചത്. 12 വയസായിരുന്നു. കുട്ടിയെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മംഗളൂരുവിലെ മാധ്യമപ്രവര്‍ത്തകന്‍ സ്റ്റീഫന്‍ ക്രാസ്റ്റയുടെ മകനാണ്. (coconut tree fell in heavy wind student died)

Story Highlights: coconut tree fell in heavy wind student died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top