Advertisement

Commonwealth Games 2022; ജൂഡോയില്‍ ഇന്ത്യയുടെ സുശീല ദേവിക്ക് വെള്ളി

August 1, 2022
3 minutes Read
Shushila Devi wins silver in judo 48kg final

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജൂഡോയില്‍ ഇന്ത്യയുടെ സുശീല ദേവിക്ക് വെള്ളി. 48 കിലോഗ്രാം ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ താരം മൈക്കല വൈറ്റ്ബൂയിനോടാണ് ഏറ്റുമുട്ടിയത്.(Shushila Devi wins silver in judo 48kg final)

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുശീല ദേവിയുടെ രണ്ടാമത്തെ വെള്ളിനേട്ടമാണിത്. 2014 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയ താരമാണ് സുശീല ദേവി. 2015ലെ ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയിട്ടുണ്ട്.

Read Also: Commonwealth Games 2022; ഇന്ത്യക്ക് മൂന്നാം സ്വര്‍ണം; അഭിമാനമായി അചിന്ത ഷിയോളി

Story Highlights: Shushila Devi wins silver in judo 48kg final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top