Advertisement

കരുവന്നൂർ ബാങ്ക് വിഷയത്തിൽ കൃത്യമായി നടപടി എടുത്തു: മന്ത്രി വി എൻ വാസവൻ

August 5, 2022
3 minutes Read

കരുവന്നൂർ ബാങ്ക് വിഷയത്തിൽ കൃത്യമായി നടപടി എടുത്തുവെന്ന് മന്ത്രി വി എൻ വാസവൻ.സഹകരണ മേഖലയുടെ പ്രശ്നങ്ങൾ കഴിഞ്ഞ കുറച്ച് ദിവസമായി ചർച്ച ചെയ്തു. ക്രമക്കേട് നടത്തിയവർക്കെതിരെ ശക്തമായ നടപടി എടുത്തു. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ പാക്കേജ് പ്രഖ്യാപിച്ചെന്നും മന്ത്രി പറഞ്ഞു.(karuvannur bank issue is solved already says vn vasavan)

Read Also: ‘കേരള മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്’, ഈ അക്രമ ശ്രമം കൊണ്ടൊന്നും മുഖ്യമന്ത്രിയെ തളർത്താനാവില്ല; വി ശിവൻകുട്ടി

42.76 കോടി തിരികെ നൽകി, 476 കോടി ലോൺ കൊടുത്ത് തീർക്കാൻ ഉള്ളതിനേക്കാൾ കൂടുതൽ പിരിച്ച് എടുക്കാൻ ഉണ്ട്. അതേസമയം ബാങ്കുകളിൾ എവിടെ എങ്കിലും പ്രതിസന്ധി നേരിടാതെ ഇരിക്കാൻ ആണ് ഈ നിധി പദ്ധതി എന്നും സഹകരണ മേഖലയിൽ നിഷേപം ഉള്ളവർക്ക് ബുദ്ധിമുട്ട് ഇല്ലാത്ത സ്ഥിതി കൊണ്ട് വരും എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights: karuvannur bank issue is solved already says vn vasavan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top