Advertisement

Ksrtc: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിന് കെഎസ്ആര്‍ടിസി സിഎംഡിക്കെതിരെ നടപടി വേണ്ടിവരുമെന്ന് ഹൈക്കോടതി

August 11, 2022
2 minutes Read

കെഎസ്ആര്‍ടിസിയില്‍ ശമ്പളം അനിശ്ചിതമായി വൈകുന്നതിനെതിരെ കടുത്ത പരാമര്‍ശവുമായി ഹൈക്കോടതി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിന് കെഎസ്ആര്‍ടിസി സിഎംഡിക്കെതിരെ നടപടി വേണ്ടിവരുമെന്ന് ഹൈക്കോടതി. ഈ മാസം പത്തിനകം ശമ്പളം നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി എടുക്കേണ്ടിവരും. ജൂലൈ മാസത്തെ ശമ്പളം ഈ മാസം 10നകം കൊടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

Story Highlights: High Court says action will be taken against KSRTC CMD

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top