തളപ്പറമ്പിൽ നഗരമധ്യത്തിൽ പോത്ത് വിരണ്ടോടി; മൂന്ന് പേർക്ക് പരുക്ക്; വിഡിയോ

കണ്ണൂർ തളിപ്പറമ്പിൽ പോത്തിന്റെ പരാക്രമം. വിരണ്ടോടിയ പോത്ത് ആക്രമിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവർ ചികിത്സയിലാണ്. ( thaliparambu buffalo attack video )
ഇന്നലെ വൈകീട്ടാണ് സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വഴിയിലൂടെ പോയ ഒരു വിദ്യാർത്ഥി ഉൾപ്പെടെയുള്ള മൂന്ന് പേർക്കാണ് പരുക്കേറ്റത്. രണ്ട് ഇരുചക്രവാഹനങ്ങളും പോത്ത് ഇടിച്ചിട്ടു.
കർഷകൻ കൊണ്ടുപോയിക്കൊണ്ടിരുന്ന പോത്താണ് നിഗരമധ്യത്തിൽ വിരണ്ടോടിയത്. പിന്നീട് പൊലീസും അഗ്നിരക്ഷാ സേനയുമെത്തി ശ്രമകരമായ ദൗത്യത്തിനൊടിവിലാണ് പോത്തിനെ പിടിച്ചുകെട്ടിയത്.
Story Highlights: thaliparambu buffallo attack video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here