ആരുടെയും സഹായം വേണ്ട; കൂളറിൽ നിന്ന് ഒറ്റയ്ക്ക് വെള്ളം കുടിച്ച് പൂച്ച

സോഷ്യൽ മീഡിയ ഓരോ ദിവസവും നമ്മെ അമ്പരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വരുന്ന വിഡിയോകൾക്ക് കൈയും കണക്കുമില്ല…ചിരിപ്പിക്കുന്നതിന് പരിധിയുമില്ല. അത്തരമൊരു വിഡിയോയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
വാട്ടർ കൂളറിൽ നിന്ന് വെള്ളമെടുക്കാൻ കഷ്ടപ്പെടുന്ന പൂച്ചയുടെ വിഡിയോയാണ് കാണികളിൽ ചിരി പടർത്തിയിരിക്കുന്നത്. ഇതിനോടകം 7.9 മില്യൺ പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. ട്വിറ്ററിൽ 2.6 ലക്ഷം ലൈക്കുകളും 38,000 റീട്വീറ്റുകളുമുണ്ട്.
Stay hydrated.. ? pic.twitter.com/zBUD1fDsce
— Buitengebieden (@buitengebieden) August 10, 2022
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here