Advertisement

ഫാറൂഖ് അബ്ദുള്ളയ്ക്ക് വീണ്ടും കൊവിഡ്

August 14, 2022
1 minute Read

ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയ്ക്ക് കൊവിഡ്. നിരീക്ഷണത്തിൽ തുടരുകയാണെന്നും അദ്ദേഹത്തിന് സുഖം പ്രാപിക്കുന്നതായും പാർട്ടി അറിയിച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് ആഴ്ചകൾക്ക് ശേഷം അബ്ദുള്ളയ്ക്ക് രോഗം സ്ഥിരീകരിക്കുകയും, ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രണ്ടാം തവണയും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

Story Highlights: Farooq Abdullah tests positive for COVID-19 again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top