Advertisement

വടകരയില്‍ ഇന്ധന ടാങ്കറില്‍ ചോര്‍ച്ച

August 16, 2022
1 minute Read
fuel tanker lorry leaked vadakara

കോഴിക്കോട് വടകരയില്‍ ഇന്ധന ടാങ്കര്‍ ലോറിയില്‍ ചോര്‍ച്ച. അഗ്നിസുരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി ചോര്‍ച്ച തടയാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. കണ്ണൂര്‍ കൂത്തുപറമ്പിലേക്ക് പെട്രോളും ഡീസലും കൊണ്ടുപോകുന്ന ലോറിയിലാണ് ചോര്‍ച്ചയുണ്ടായത്.

Story Highlights: fuel tanker lorry leaked vadakara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top