Advertisement

അയ്യപ്പന് വഴിപാടായി 107 പവന്റെ സ്വര്‍ണ മാല നല്‍കി ഭക്തന്‍

August 19, 2022
1 minute Read
gold chain for sabarimala ayyappa temple

ശബരിമല ക്ഷേത്രത്തില്‍ വഴിപാടായി 107 പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാല സമര്‍പ്പിച്ച് ഭക്തന്‍. ഇന്നലെ വൈകിട്ടാണ് പേര് വെളിപ്പെടുത്താത്ത ഭക്തന്‍ സ്വര്‍ണ മാല വഴിപാടായി സമര്‍പ്പിച്ചത്.

തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് വഴിപാടായി മാല അയ്യപ്പന് നല്‍കിയത്. വിദേശത്ത് ബിസിനസ് നടത്തുകയാണിദ്ദേഹം.

Story Highlights: gold chain for sabarimala ayyappa temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top