Advertisement

പരിശീലനത്തിന് എത്തുന്നതിനിടെ ലെവൻഡോവ്സ്കിയുടെ വാച്ച് മോഷണംപോയി; വില 56 ലക്ഷം രൂപ

August 19, 2022
1 minute Read

ഗ്രൗണ്ടിലേക്ക് പരിശീലനത്തായി എത്തുന്നതിനിടെ സ്പാനിഷ് ടീം ബാഴ്സലോണയുടെ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കിയുടെ വാച്ച് മോഷണം പോയി. 56 ലക്ഷം രൂപ വിലമതിക്കുന്ന വാച്ചാണ് മോഷണം പോയത്. ഗ്രൗണ്ടിലെത്തി കാറിൻ്റെ വിൻഡോ താഴ്ത്തി ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്നതിനിടെ ലെവൻഡോവ്സ്കിയുടെ കയ്യിൽ നിന്ന് വാച്ച് ഊരിക്കൊണ്ടുപോവുകയായിരുന്നു. മോഷ്ടാവിനെ ഉടൻ തന്നെ പൊലീസ് പിടികൂടി.

Story Highlights: lewandowski watch stolen barcelona

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top