Advertisement

യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

August 20, 2022
2 minutes Read
young man died by slitting his throat

യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പഴയ ഉച്ചക്കടയ്ക്ക് സമീപമാണ് സംഭവം. ചൂരക്കാട് സ്വദേശിയായ ജോണ്‍ (45)ആണ് മരിച്ചത്. മരം മുറിക്കുന്ന കട്ടര്‍ ഉപയോഗിച്ചാണ് കഴുത്തറുത്തതെന്ന് പ്രാഥമിക നിഗമനം. പൊഴിയൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. എന്നിരുന്നാലും കട്ടര്‍ ഉള്‍പ്പെടെ മരണത്തിന് ഉപയോഗിച്ചതിലെ ദുരൂഹതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Story Highlights: young man died by slitting his throat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top