Advertisement

കിഴക്കേക്കോട്ട ശ്രീവരാഹം കുളത്തിൽ 50 വയസ് തോന്നിക്കുന്നയാളുടെ മൃതദേഹം

August 21, 2022
1 minute Read
Unidentified dead body in Sreevaraham pond, East fort

തിരുവനന്തപുരം കിഴക്കേക്കോട്ട ശ്രീവരാഹം കുളത്തിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. അൻപത് വയസിന് മുകളിൽ പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിൽ നിന്നോ മറ്റോ ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന കാര്യമാണ് ആദ്യം അന്വേഷിക്കുന്നത്.

Story Highlights: Unidentified dead body in Sreevaraham pond, East fort

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top