Advertisement

വിദേശ പഠനമാണോ സ്വപ്‌നം ? എന്ത് പഠിക്കണം ? ഏത് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുക്കണം ?

August 24, 2022
2 minutes Read
scholab for foreign education

വിദേശരാജ്യങ്ങളിലെ പഠനം ഏതൊരു വിദ്യാർത്ഥിയുടെയും സ്വപ്നമാണ്. എന്നാൽ വിദേശത്ത് ഏങ്ങനെ പഠിക്കണം, എന്ത് പഠിക്കണം, ഏത് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുക്കണം, എപ്പോൾ അപേക്ഷിക്കണം, എങ്ങനെയാണ് വിസ ലഭിക്കുക, പഠനത്തിന് ആവശ്യമായ ലോൺ എങ്ങനെ ലഭിക്കും തുടങ്ങിയ വിദ്യാർത്ഥികളുടെ നൂറു സംശങ്ങൾക്ക് ഒറ്റ ഉത്തരമാണ് സ്‌കോളാബ്എജ്യു. ( scholab for foreign education )

ലളിതമായ വഴികളിലൂടെ സ്വപ്ന ജോലി കരസ്ത്ഥമാക്കാൻ വിദേശ രാജ്യങ്ങളിലെ പഠനത്തിന് സോകോളാബ് വഴിക്കാട്ടുന്നു. പത്തോളം രാജ്യങ്ങളിൽ 750 യൂണിവേഴ്‌സിറ്റികളിലായി 72000 കോഴ്‌സുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സ്‌കോളാബിനൊപ്പം ഭാവി സുരക്ഷിതമാക്കിയവർ ഒരുപാടാണ്. വിദേശപഠനം സുരക്ഷിതമായി ഒരുക്കുന്നതിൽ ഇന്ന് മുൻപന്തിയിലാണ് സ്‌കോളാബ് എജ്യു. എല്ലാ സംശയങ്ങൾക്കും പ്രശ്‌നങ്ങൾക്കും ഉത്തരം നൽകാൻ ഇന്ന് ഇവരുടെ
പരിചയസമ്പത്തിന് കഴിയും.

വിദേശ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ശരാശരി ഇന്ത്യൻ സ്വപ്നത്തിന് സ്‌കോളാബ് ചിറകുകൾ നൽകുന്നു. നിങ്ങളുടെ ഭാവി സ്‌കോളാബിന്റെ കൈകളിൽ ഏൽപ്പിക്കുകയും സംശയങ്ങളിൽ നിന്ന് മികച്ച വഴി നിങ്ങൾക്ക് കാണിച്ചുതരാൻ ഇവരെ വിശ്വസിക്കുകയും ചെയ്യാം. കൂടാതെ ഓരോ വിദ്യാർത്ഥിയും ആഗ്രഹിക്കുന്നത് സ്‌കോളാബ് നൽകുന്നു. ഓരോ വ്യക്തിക്കും അവർ ആഗ്രഹിക്കുന്നത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ താൽപ്പര്യങ്ങളെ ബഹുമാനിക്കുന്ന ഒരു മികച്ച ടീം സ്‌കോളാബിനുണ്ട്. ഓരോ വിദ്യാർത്ഥിയുടെയും താൽപ്പര്യങ്ങളും തിരഞ്ഞെടുക്കാനുള്ള കഴിവും വ്യക്തിഗത അഭിരുചികളും സ്‌കോളാബ് ഏറെ മാനിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി – Check out scholab course-finder

വിവിധ മേഖലയിലേക്ക് മികച്ച തൊഴിൽ ലഭിക്കാനാവശ്യമായ കോഴ്‌സുകൾ ഏതുമാകട്ടെ സ്‌കോളാബ്എജ്യുവിൽ പരിചയ സമ്പന്നരായ സ്റ്റാഫുകൾ കൃത്യമായി വഴികാട്ടുന്നു. ഏതൊരു സാധാരണക്കാരനും വിദേശത്ത് പഠിക്കാനും ജീവിതം മെച്ചപ്പെടുത്താനും സേവനങ്ങൾ ഒരുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. വിദ്യാർത്ഥികളുടെ അഭിരുചിക്കും ഇഷ്ടങ്ങൾക്കും അനുസരിച്ച് വേണ്ടരീതിയിലുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ സ്‌കോളാബ്എജ്യവിൽ പരിചയ സമ്പന്നരായ
സ്റ്റാഫുകളുണ്ട്. ഓരോ രാജ്യത്തിന്റെയും സവിശേഷതകൾ നിരത്തി വിദ്യാർത്ഥികളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് സുരക്ഷ ഉറപ്പാക്കിയാണ് സ്‌കോളാബ്എജ്യു പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്. സമകാലിക വിദ്യാഭ്യാസ രംഗത്ത് വിദേശ പഠനം പേടികൂടാതെ സുരക്ഷിതമായി സാധ്യമാക്കാൻ വിശ്വാസതയോടെ സ്‌കോളാബ് കേരളത്തിലുണ്ട്. രാജ്യമേതുമാകട്ടെ സ്‌കേളാബ് വഴിയാണെങ്കിൽ സുരക്ഷിത പഠനം ഉറപ്പാക്കാം. ഒരോ യൂണിവേഴ്‌സിറ്റികുളിലും വിദ്യാർത്ഥികൾക്ക്
വേണ്ട രീതിയിലുള്ള സ്വാധീനം സ്‌കോളാബിനുണ്ട്.

നിങ്ങൾ തിരയുന്ന കോഴ്‌സുകൾ ഏതുമാകട്ടെ ഞങ്ങളുടെ പരിചയസമ്പന്നരായ കൗൺസിലർമാരുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും കഴിവും യോഗ്യതയും പ്രൊഫഷണലിസവും അവ നേടിയെടുക്കാൻ എളുപ്പമാക്കുന്നു. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും ഞങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നു. അതിനാൽ നിങ്ങൾ തിരയുന്നതെന്തും ഇവിടെയുണ്ട്. കൃത്യമായ കോഴ്‌സുകൾ, അംഗീകാരമുള്ള ലോകത്തിലെ മികച്ച യൂണിവേഴ്‌സിറ്റികൾ, സൗകര്യങ്ങളോടെയുള്ള താമസം,
പഠനത്തിനൊപ്പം ജോലി, പഠനത്തിനു ശേഷം ജോലി, തുടർ പഠനം ഇങ്ങനെ ഭാവി സുരക്ഷിതമാക്കാൻ സ്‌കോളാബിന് എളുപ്പമാണ്. നിങ്ങളെ സഹായിക്കാൻ എപ്പോഴും തയ്യാറുള്ള ഒരു ടീമും ഞങ്ങളുടെ പക്കലുണ്ട്. എന്തിനധികം, യുകെ, അയർലൻഡ്, കാനഡ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ എല്ലാ സർവ്വകലാശാലകളിലും ഞങ്ങൾ അത്യാധുനിക വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. വിദേശ പഠനത്തിന് ഏത് രാജ്യമാണ് സുരക്ഷിതം സ്‌കോളാബ് വഴിയൊരുക്കും നിങ്ങൾ തയ്യാറെങ്കിൽ ഏത് സാഹചര്യത്തിൽ ജീവിക്കുന്നവർക്കും കൂടുതൽ അറിവ് കരസ്ഥമാക്കാനും ജീവിതം
മെച്ചപ്പെടുത്താനും മറ്റു സംസ്‌കാരങ്ങൾ പകർത്താനും വിശാലമായ കാഴ്ചപ്പാടിനും വിദേശപഠനം പ്രധാനമാണ്.

കൂടുതൽ വരുമാനത്തോടെ ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം വ്യത്യസ്ത ഭാഷകൾ പഠിക്കാനും സംസ്‌കാരങ്ങൾ പഠിക്കാനും വിദേശപഠനം സഹായിക്കുന്നു. വിദേശ പഠനത്തിലൂടെ ലഭിച്ച അറിവും കഴിവും ശക്തമായ തൊഴിൽ നൈതികതയും ഉള്ള ഇന്ത്യൻ വിദ്യാർത്ഥികൾ ലോകമെമ്പാടും അറിയപ്പെട്ടിട്ടും നേട്ടങ്ങൾ കൈവരിച്ചിട്ടുമുണ്ട്. അവർക്ക് മികച്ച വിദ്യാഭ്യാസം നേടാൻ മാത്രമല്ല, പ്രധാന കമ്പനികളിലും വിദേശരാജ്യത്തെ സർക്കാരിന്റെ ഭരണത്തിൽ
പ്രധാനപങ്കുവഹിക്കാനും സാധിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി – Check out scholab course-finder

ഒരോ രാജ്യത്തിന്റെയും നേട്ടങ്ങളും ന്യൂനതകളും കൃത്യമായി വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സ്ഥാപനമാണ് സ്‌കോളാബ്എജ്യു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ജീവിതം ഏതു രീതിയിൽ നയിക്കണമെന്നതിന് സ്‌കോളാബ് വഴികാട്ടുന്നു.
യുകെ,അയർലണ്ട്,ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ,കാനഡ തുടങ്ങി രാജ്യമേതുമാകട്ടെ സുരക്ഷിത പഠനം ഒരുക്കാൻ സ്‌കോളാബ്എജ്യുവിന് കഴിയും.

ലോകത്തിലെ ഉന്നതനിലവാരമുള്ള യൂണിവേഴ്‌സിറ്റികളാണ് ഈ രാജ്യങ്ങളിൽ. മികച്ച അധ്യാപനവും നിലവാരമുള്ള വിദ്യാഭ്യാസവുമാണ് ഇവിടെ. വ്യത്യസ്ത മേഖലകളിലായി നിരവധി കോഴ്‌സുകൾ ഇവിടെ പഠിക്കാനുള്ള അവസരമുണ്ട്. ഹ്രസ്വകാല കോഴ്‌സുകളും ഐഎൽടിഎസ് എഴുതാതെ തന്നെ
വിദേശപഠനം സാധ്യമാക്കാനും സ്‌കോളാബ് അവസരമൊരുക്കുന്നു. ഏതൊരു വിദ്യാർത്ഥിക്കും താങ്ങാനാകുന്ന ഫീസിൽ കോഴ്‌സുകൾക്കൊപ്പം ജോലി ചെയ്യാനും സ്‌കോളോബ് എജ്യു സാഹചര്യമൊരുക്കുന്നു. മാത്രമല്ല അയർലണ്ട, ന്യൂസിലാൻഡ് പോലെയുള്ള രാജ്യങ്ങളിൽ പെർമനന്റ് റസിഡൻസിക്കുള്ള സാധ്യതകളുമുണ്ട്. ഏത് വിദേശ രാജ്യമായാലും അവിടെ അനുയോജ്യമായ യൂണിവേഴ്‌സിറ്റി ഏതെന്നും എവിടെയാണ് പഠിക്കേണ്ടതെന്നും തുടർപഠനത്തിനുമുള്ള
സൗകര്യങ്ങളും ഇവരൊരുക്കുന്നു.

ഫാർമസ്യൂട്ടിക്കൾ സയൻസ്,എംഎസ്‌സി ഡാറ്റാ അനാലിസിസ് ഫോർ ബിസിനസ്സ് ഇന്റലിജൻസ്, എംഎസ്‌സി ഓട്ടോമോട്ടീവ് എൻജിനിയറിംങ്, എംഎസ്‌സി ഗെയിം ഡെവലപ്‌മെന്റ്, എംബിഎ ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷൻ, എംഎസ്‌സി ലോജിസ്റ്റിക്ക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, മാസ്റ്റർ ഓഫ് പബ്ലിക്ക് ഹെൽത്ത് എം പി എച്ച്. എംഎസ്‌സി കൺട്രോൾ,ഓട്ടോമേഷൻ ആർട്ടിഫിഷൽ ഇന്റെലിജൻസ്, എംഎസ്‌സി കമ്പ്യൂട്ടർ സയൻസ്,എംഎസ്‌സി സൈബർ സെക്യൂരിട്ടി,എംഎസ്‌സി
ഡാറ്റാ സയൻസ് തുടങ്ങിയ നിരവധി ട്രൻഡിങ് കോഴ്‌സുകളും പ്ലേസ്‌മെന്റോടുകൂടിയ കോഴ്‌സുകളും സ്‌കോളാബ് ഒരുക്കുന്നു. നിങ്ങൾ വിഷയം തിരഞ്ഞെടുക്കുന്നത് മുതൽ വേണ്ടവിധത്തിലുള്ള വഴികാട്ടാൻ സ്‌കോളാബ് ഒപ്പമുണ്ടാകുന്നു.

സംശയങ്ങൾക്കൊടുവിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികളെ ഒരോ കോഴ്‌സുകളുടെ സാധ്യതകൾ മനസ്സിലാക്കി അവരുടെ അഭിരുചിക്കനുസരിച്ച് ലക്ഷ്യത്തിലെത്താൻ സ്‌കോളാബ് ഇവരെ പ്രാപ്തരാക്കുന്നു. വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന രീതിയിൽ കോഴ്‌സുകൾ ലഭ്യമാണോ അവ ഇഷ്ടപ്പെട്ട ക്യാമ്പസിൽ ലഭ്യമാണോ വിദ്യാർത്ഥിയുടെ കഴിവിനനുസരിച്ചുള്ള കോഴ്‌സുകൾ ഏതൊക്കെ എന്നെല്ലാം സ്‌കോളാബിൽ നിന്ന് എളുപ്പത്തിൽ മനസ്സിലാക്കാം.
വിദേശ പഠനത്തിനൊരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളുണ്ട് മറ്റ് ഏതു വഴി വിദേശ പഠനത്തിനൊരുങ്ങുമ്പോഴും കോളേജിനെയും കോഴ്‌സുകളെയും കുറിച്ച് കൂടുതൽ അറിയാൻ വിദ്യാർത്ഥികൾ സമഗ്രമായി ഗവേഷണം നടത്തേണ്ടതുണ്ട്. നിങ്ങൾ തിരഞ്ഞെടുക്കുന്നതെന്തും ഇഷ്ടങ്ങളനുസരിച്ച് മാത്രമല്ലാതെ ഭാവിക്ക് മുതൽകൂട്ടാകേണ്ടതുമാണ്. എന്നാൽ സ്‌കോലാബ് വഴിയാണെങ്കിൽ പിന്നീടൊരു ചിന്തയുടെ ആവശ്യമില്ല. സ്‌കോളാബിലേക്ക് ഒരു ഫോൺ കോളോ അല്ലെങ്കിൽ നിങ്ങളുടെ ചോദ്യങ്ങൾ സന്ദേശം അയയ്ക്കുകയോ ചെയ്യുന്നതു മുതൽ ലക്ഷ്യം നേടിയെടുക്കുന്നതു വരെ സ്‌കോളാബ് കൂടെയുണ്ടാകും. ഓരോ വിദ്യാർത്ഥികളുടെയും വിജയം സ്‌കോളാബിന്റെയും വിജയമാണ്. വിദേശ പഠനത്തെ കുറിച്ചുള്ള ഏതെങ്കിലും ഒരു ചോദ്യത്തിനുള്ള ഉത്തരമല്ല സ്‌കോളാബ്.
അനേകായിരം ചോദ്യങ്ങൾക്കും പ്രശ്‌നങ്ങൾക്കുമുള്ള പൂർണ്ണ ഉത്തരമാണ് സ്‌കോലാബ്.

Story Highlights: scholab for foreign education

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top