Advertisement

മലപ്പുറത്ത് അനധികൃത മദ്യവിൽപ്പന; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

August 25, 2022
1 minute Read

അനധികൃത മദ്യവിൽപ്പന നടത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ.
ബംഗാൾ സ്വദേശി ചടലി മോണ്ഡലാണ് പിടിയിലായത്.

മലപ്പുറം ഒതായിയിൽ ലോഡ്ജിൽ താമസിച്ച് വിദേശ മദ്യം അളവിൽ കൂടുതൽ കൈവശം വെച്ച് വിൽപ്പന നടത്തിവരികയായിരുന്നു. എടവണ്ണ പൊലീസാണ് പ്രതിയെ പിടികൂടിയത്.

Story Highlights: Man held for illegal sale of liquor Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top