Advertisement

ഗോൾവേട്ടയും തുടർ ഹാട്രിക്കും; എർലിൻ ഹാലൻഡിന് റെക്കോർഡ്

September 1, 2022
1 minute Read

ബൊറൂഷ്യ ഡോർട്ട്മുണ്ടിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ നോർവേ സ്ട്രൈക്കർ എർലിൻ ഹാലൻഡിന് പ്രീമിയർ ലീഗിൽ റെക്കോർഡ്. പ്രീമിയർ ലീഗിലെ ആദ്യ അഞ്ച് മത്സരങ്ങൾ പിന്നിടുമ്പോൾ ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന റെക്കോർഡ് ആണ് ഹാലൻഡ് നേടിയത്. ഹാലൻഡ് ആകെ അഞ്ച് മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ നേടി.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഹാലൻഡ് ഹാട്രിക്ക് നേടിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ നോട്ടിങാം ഫോറസ്റ്റിനെതിരെയും അതിനു മുൻപത്തെ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെയും ഹാലൻഡ് ഹാട്രിക്ക് നേടി.

Story Highlights: erling haaland goal record

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top