Advertisement

വാളയാര്‍ കേസ് പ്രതികള്‍ക്ക് ജാമ്യം

September 2, 2022
1 minute Read
bail granted for valayar pocso case accused

വാളയാര്‍ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി വി മധു, മൂന്നാം പ്രതി ഷിബു എന്നിവര്‍ക്കാണ് ജാമ്യം കിട്ടിയത്. പാലക്കാട് പോക്‌സോ കോടതിയാണ് ജാമ്യമനുവദിച്ചത്. വാളയാര്‍ കുട്ടികളുടേത് ആത്മഹത്യയാണെന്ന് സിബിഐ കുറ്റപത്രത്തില്‍ കണ്ടെത്തിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.

നേരത്തെ കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ കേസില്‍ സിബിഐ കുറ്റപത്രം തള്ളിക്കൊണ്ട് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Story Highlights: bail granted for valayar pocso case accused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top