ഖത്തറിലെ സ്കൂളുകളിൽ ഇനി മാസ്ക് നിർബന്ധമില്ല

ഖത്തറിലെ സ്കൂളുകളിൽ ഇനി മാസ്ക് നിർബന്ധമില്ലെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കിന്റർഗാർട്ടനുകളിലെയും, സ്കൂളുകളിലെയും വിദ്യാർത്ഥികളും അധ്യാപകരും അഡ്മിനിസ്ട്രേറ്റർമാരും ഇനി കാമ്പസിലും ക്ലാസ് റൂമുകളിലും മാസ്ക് ധരിക്കേണ്ടതില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
Read Also: വിഴിഞ്ഞം തുറമുഖത്തിന് പൊലീസ് സുരക്ഷ; ആവശ്യമെങ്കിൽ കേന്ദ്ര സേനയെ വിളിക്കാമെന്ന് ഹൈക്കോടതി
പൗരന്മാരും താമസക്കാരും ആരോഗ്യ സൗകര്യങ്ങൾക്കുള്ളിലോ പൊതുഗതാഗതം ഉപയോഗിക്കുമ്പോഴോ ഒഴികെ അടച്ച പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുന്നത് നിർത്തലാക്കാനും ഇന്നലെ രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഇന്നു മുതൽ ഇതും പ്രാബല്യത്തിൽ വരും.
Story Highlights: Masks are not mandatory in schools in Qatar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here