ചോറ് വിളമ്പി മന്ത്രി; പപ്പടം വിളമ്പി കളക്ടർ; സാമ്പാറുമായി എംപി; തൃശൂരിൽ ഓണാഘോഷം കളറാക്കി

തൃശൂരിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ഭക്ഷണം വിളമ്പി ജനപ്രതിനിധികളും കളക്ടറും. മന്ത്രി കെ. രാജൻ, ടി.എൻ പ്രതാപൻ എംപി, കളക്ടർ ഹരിത വി കുമാർ എന്നിവരാണ് ഓണാഘോഷത്തിൽ പങ്കെടുത്തത്.
മന്ത്രി കെ. രാജനാണ് ചോറ് വിളമ്പിയത്. ജില്ലാ കളക്ടർ ഹരിത വി കുമാറാണ് പപ്പടം വിളമ്പിയത്. ടി.എൻ പ്രതാപൻ എംപി സാമ്പാറും വിളമ്പി.
Read Also: നാടൻ പാട്ടിനൊപ്പം ചുവടുവച്ച് മന്ത്രി കെ രാജൻ
Story Highlights: k rajan tn prathapan collector serves onam sadhya
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here