Advertisement

അമ്മയെ കൊലപ്പെടുത്തി മകൻ ജീവനൊടുക്കി; മൃതദേഹങ്ങൾക്കരികെ നിന്ന് ലഭിച്ചത് 77 പേജുകളുള്ള ആത്മഹത്യാ കുറിപ്പ്

September 5, 2022
1 minute Read

ന്യൂഡൽഹിയിൽ അമ്മയെ കൊലപ്പെടുത്തി മകൻ ജീവനൊറുക്കി. ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. 25കാരനായ ക്ഷിതിജ് എന്ന യുവാവാണ് അമ്മയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ക്ഷിതിജിൻ്റെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസെത്തി ബാൽക്കണിയിലൂടെയാണ് വീട്ടിലേക്ക് കയറിയത്. വീട്ടിനുള്ളിൽ നിന്ന് ഇരുവരുടെയും മൃതദേഹം കണ്ടെത്തി. അന്വേഷണത്തിൽ ക്ഷിജിത് എഴുതിയ 77 പേജുകളുള്ള ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. അമ്മയെ വ്യാഴാഴ്ച കൊലപ്പെടുത്തിയ താൻ ഞായറാഴ്ചയാണ് ജീവനൊടുക്കിയതെന്ന് ആത്മഹത്യാ കുറിപ്പിൽ ക്ഷിജിത് സൂചിപ്പിച്ചിരുന്നു.

Story Highlights: man killed mother 77 page suicide note

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top