ഝാർഖണ്ഡ് വനമേഖലയിൽ നിന്നും മാവോയിസ്റ്റുകളുടെ ആയുധ ശേഖരം കണ്ടെടുത്തു

ഝാർഖണ്ഡ് വനമേഖലയിൽ നിന്നും മാവോയിസ്റ്റുകളുടെ ആയുധ ശേഖരം കണ്ടെടുത്തു. ചൈനീസ് നിർമ്മിത ഗ്രനേഡുകളും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. സിആർപിഎഫിന്റെ ഓപ്പറേഷനിൽ ആണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. സിആർപിഎഫിന്റെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ ഒക്ടോപസ് തുടരുന്നു.
Story Highlights: Maoist Weapons cache Jharkhand
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here