കോതമംഗലത്തെ ബാറിൽ കൂട്ടത്തല്ല്; വിഡിയോ

കോതമംഗലത്തെ ബാറിൽ കൂട്ടത്തല്ല്. വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അടിമാലി സ്വദേശികളായ 3 പേർക്ക് മർദ്ദനമേറ്റു. ദൃശ്യങ്ങൾ 24 ന് ലഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഘർഷത്തെയും അടിപിടിയെയും തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും ഇരു വിഭാഗവും ഓടി രക്ഷപ്പെട്ടിരുന്നു.
Story Highlights: gang fight at kothamangalam bar; Video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here