‘എല്ലാ ഓണത്തിനും ഉണ്ണികൃഷ്ണൻ ഇവിടെ വരും, മധുരം നൽകും’ : സാദിഖ് അലി തങ്ങൾ

ഓണ വിശേഷങ്ങൾ ട്വന്റിഫോറുമായി പങ്കുവച്ച് സാദിഖ് അലി ഷിഹാബ് തങ്ങൾ. തിരുവോണ ദിനത്തിൽ നിരവധി പേർ മധുരവുമായി പാണക്കാട് തറവാട്ടിൽ എത്താറുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷൻ എ.പി ഉണ്ണികൃഷ്ണനും കുടുംബവും ഇക്കുറി മധുരവുമായി പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങളുടെ വീട്ടിൽ എത്തിയിരുന്നു.
‘ഉണ്ണികൃഷ്ണൻ എല്ലാ ഓണത്തിനും ഇവിടെ വരാറുണ്ട്. അദ്ദേഹത്തിന്റെ ഓണക്കൊല ഇവിടെ തരും. ഓണമെന്നാൽ കൂടിച്ചേരലുകൾ കൂടിയാണ്. പങ്കുവയ്പ്പുമാണ്’- തങ്ങൾ പറഞ്ഞു.
Story Highlights: sadiq ali thangal about onam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here