Advertisement

മലപ്പുറത്ത് ഇടിമിന്നലേറ്റ് ഐടിഐ വിദ്യാർത്ഥി മരിച്ചു

September 9, 2022
1 minute Read
ITI student dies after being struck by lightning

ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മലപ്പുറം വണ്ടൂർ പോരൂർ സ്വദേശി വാകപ്പറ്റ മുഹമ്മദ് ദാനിഷ് (20) ആണ് മരിച്ചത്. കഴിഞ്ഞ എപ്രിൽ 9ന് വീട്ടുമുറ്റത്ത് വച്ചാണ് മിന്നലേറ്റിരുന്നത്. എറിയാട് ഐടിഐ രണ്ടാം വർഷ വിദ്യാർത്ഥിയാണ് ദാനിഷ്.

Story Highlights: ITI student dies after being struck by lightning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top