Advertisement

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി

September 9, 2022
1 minute Read
sudden cyclone rocked thrissur again

തൃശൂരിൽ വീണ്ടും മിന്നൽചുഴലി. വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു.

‘പെട്ടെന്ന് മൂളലോടെ ഒരു കാറ്റ് വരികയായിരുന്നു. വാതിലൊക്കെ കൊട്ടിയടഞ്ഞു. മുകളിലെ ഷീറ്റെല്ലാം പറന്ന് പോയി. അപ്പോൾ തന്നെ നിലവിളിച്ചു, മറ്റുള്ളവരെല്ലാം ഓടിക്കൂടി’- ചുഴലിക്കാറ്റിനെ കുറിച്ച് തൃശൂർ സ്വദേശിനി ട്വന്റിഫോറിനോട് പറഞ്ഞു.

https://www.twentyfournews.com/wp-content/uploads/2022/09/WhatsApp-Video-2022-09-09-at-11.25.08-AM.mp4

Story Highlights: sudden cyclone rocked thrissur again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top