നനഞ്ഞ ഔട്ട്ഫീൽഡ്; റോഡ് സേഫ്റ്റി സീരീസിലെ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരം ഉപേക്ഷിച്ചു

റോഡ് സേഫ്റ്റി സീരീസിൽ ഇന്ന് നടക്കാനിരുന്ന ഇന്ത്യ ലെജൻഡ്സ്- വെസ്റ്റ് ഇൻഡീസ് ലെജൻഡ്സ് മത്സരം ഉപേക്ഷിച്ചു. നനഞ്ഞ ഔട്ട്ഫീൽഡിനെ തുടർന്നാണ് ടോസ് പോലും ഇടാതെ കളി ഉപേക്ഷിച്ചത്. ആദ്യ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെയും വെസ്റ്റ് ഇൻഡീസ് ബംഗ്ലാദേശിനെയും പരാജയപ്പെടുത്തിയിരുന്നു.
Story Highlights: wet outfield road safety india west indies abandoned
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here