തെരുവുനായ ശല്യം രൂക്ഷം; വിദ്യാർത്ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി യാത്ര

തെരുവുനായ ശല്യം രൂക്ഷമയതിനെ തുടർന്ന് വിദ്യാർത്ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി യാത്ര. ഈ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നിരിക്കുന്നത്. ( kasargod man lead students with gun )
കാസർഗോഡ് ബേക്കൽ ഹദ്ദാദ് നഗറിലെ സമീറാണ് വിദ്യാർത്ഥികൾക്ക് അകമ്പടിയായി നടന്നത്.
Read Also: ‘കേരളത്തിലെ തെരുവുനായ്ക്കൾ അപകടത്തിൽ’; കൂട്ടക്കൊല അവസാനിപ്പിക്കൂ എന്ന് കെഎൽ രാഹുൽ
വിദ്യാർത്ഥികൾ മദ്രസയിലേക്ക് പോകുമ്പോൾ മുന്നിൽ തോക്കുമായി നടക്കുന്നതാണ് ദൃശ്യം. ഏതെങ്കിലും നായ ഓടിച്ചാൽ തോക്കെടുത്ത് വെടിവെച്ച് കൊല്ലുമെന്നാണ് സമീർ വീഡിയോയിൽ പറയുന്നത്.
Story Highlights: kasargod man lead students with gun
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here