ഡോ.സുകുമാർ അഴീക്കോട് സ്‌മാരക ട്രസ്റ്റിന്റെ പുരസ്‍കാരം ഗോകുലം ഗോപാലന്

ഡോ.സുകുമാർ അഴീക്കോട് സ്‌മാരക ട്രസ്റ്റിന്റെ പുരസ്‍കാരം ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്. വിവിധ മേഖകളിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. 5000 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്‍കാരം. ഈ മാസം അവസാനം പുരസ്‍കാരം സമ്മാനിക്കും.
Read Also: 24 ന്യൂസ് ബഹ്‌റൈൻ പ്രതിനിധി പ്രവീൺ കൃഷ്ണയ്ക്ക് മുഹറഖ് മലയാളി സമാജത്തിന്റെ മാധ്യമ ഉപഹാരം
Story Highlights: Gokulam Gopalan Bags Dr. Sukumar Azhikode Memorial Trust award
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here